രുചി- അഞ്ചാമത്തേത് ഉമാമി

എന്താണ് ഉമാമി?
1908 ഇല്‍ ജപ്പാനിലെ Kikunae Ikeda കണ്ടെത്തിയ അഞ്ചാമത്തെ രുചി (മധുരം, കൈപ്പ്, പുളി, എരിവ് എന്നിവയാണ് നാല് രുചികള്‍ എന്നറിയാമല്ലോ) ഗ്ലുട്ടാമേറ്റ്‌ സംയുക്തങ്ങള്‍ക്ക് മാത്രം അവകാശപ്പെടാന്‍ ഉള്ളതായിരുന്നു. അങ്ങനെ അജിനോമോട്ടോയുടെ സ്വാദ് "pleasant savory taste" എന്ന് ലോകം ഉറപ്പിച്ചു. ..........

No comments:

Post a Comment

jeevasasthram@gmail.com