അടുത്തും അകലെയുമുള്ള വസ്തുക്കളെ കാണുമ്പോള്‍ ലെന്‍സിനും സ്നായുക്കള്‍ക്കുമുണ്ടാകുന്ന വ്യതിയാനം

വെബ്പേജില്‍ താഴെ Focus എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന മഞ്ഞനിറത്തിലുള്ള ബോക്സ് വലത്തേയ്ക്കും ഇടത്തേയ്ക്കും നീക്കിനോക്കൂ. കൂടാതെ Iris എന്നതില്‍ ക്ലിക്ക് ചെയ്ത് കൃഷ്ണമണിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കൂ.

No comments:

Post a Comment

jeevasasthram@gmail.com